Turkish man sets Covid record by testing positive for 14 straight months <br />കൊവിഡ് വന്ന് 14 മാസമായിട്ടും കൊവിഡ് ഭേദമാകാതെ തുര്‍ക്കി സ്വദേശിയായ 56കാരന്‍. മുസാഫര്‍ കായസൻ എന്നയാളാണ് ഒരു വർഷം പിന്നിട്ടിട്ടും ഇയാള്‍ പരിശോധിച്ചപ്പോഴും പോസിറ്റീവായിരുന്നു (Positive) ഫലം. 2020ലാണ് ഇയാള്‍ക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്.